സുനിലേ, കണ്ണു വേദനിപ്പിച്ചതിൽ ക്ഷമിക്കുക. നിറങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ എന്റെ കമ്പ്യൂട്ടറിൽ കുഴപ്പമില്ലാതെ കാണാം. പടം കാണാൻ പറ്റാത്തത് കൂടിയ വലിപ്പം കാരണം അത് വലിഞ്ഞിറങ്ങിവരാൻ താമസിക്കുന്നതായിരിക്കും.
Who knows where to download XRumer 5.0 Palladium? Help, please. All recommend this program to effectively advertise on the Internet, this is the best program!
7 Comments:
linkukaL/chithrangaL kaaNaan patunnilla. niRam kooTuthal kaaraNam vaayikkaanum patunnilla, kaNNu vEdanikkunnu!
സുനിലേ,
കണ്ണു വേദനിപ്പിച്ചതിൽ ക്ഷമിക്കുക. നിറങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ എന്റെ കമ്പ്യൂട്ടറിൽ കുഴപ്പമില്ലാതെ കാണാം. പടം കാണാൻ പറ്റാത്തത് കൂടിയ വലിപ്പം കാരണം അത് വലിഞ്ഞിറങ്ങിവരാൻ താമസിക്കുന്നതായിരിക്കും.
ഹെഡിങ്ങൊഴിച്ച് ഒന്നും കാണാൻ മേലാ. സത്യായിട്ടും.
എന്താണീ പ്രശ്നത്തിന്റെ രഹസ്യം...? ഞാൻ വെവ്വേറെ മൂന്ന് കമ്പ്യൂട്ടറുകളിൽ നോക്കി. കാണാൻ പറ്റുന്നുണ്ട്. ഇനി കുറച്ചു നേരം കാത്തിരുന്നാൽ പടം ഇറങ്ങി വരുമോ?
ഞാൻ കണ്ടു. ഞാൻ അറിഞ്ഞും അറിയാമലും ചവിട്ടിയരച്ചുകൊന്ന പലരുടെയും പടങ്ങൾ. മേയ്ക്കപ്പില്ലാതെ തന്നെ യെന്നാ ഗ്ലാമറാ..
സമാധാനമായി. അപ്പോൾ ഇതിനു മുൻപ് കൂളിങ് ഗ്ലാസ്സ് വച്ചാണു നോക്കിയതല്ലേ...
Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!
Post a Comment
<< Home